വിശ്വസ്തരായ ജോലിക്കാരെ ഒറ്റ സർവ്വീസ് ചാർജ്ജിൽ ആജീവനാന്തം നൽകുന്നതാണ് മലയാളി ഫാമിലി ക്ക് മാത്രമേ ഈ സ്ഥാപനത്തിൽ നിന്നു സ്ത്രീകളായ ജോലിക്കാരെ ലഭിക്കുകയുള്ളൂ കേരളത്തിലെ വിവിധ ജില്ലകളിൽ മുൻപ് നിരവധി തവണ വിദേശത്ത് പോയിട്ടുള്ളവരും, പുതുതായി പോകുവാൻ ആഗ്രഹിക്കുന്നവരായിട്ടുള്ളവരുടെ വ്യക്തി വിവരങ്ങൾ ഇവിടെ നിന്നും ലഭ്യമാണ്.