Meera Healthcare Logo

HOME TUITION

Contact Us

Home Tuition Service

“ A CHILDS LIFE IS LIKE A PIECE OF PAPER ON WHICH EVERY PERSON LEAVES A MARK “
Tuition teacher and kid

"ട്യൂഷൻ ടീച്ചർ വീട്ടിൽത്തന്നെ"

പഴയ കാല ഗുരുകുല വിദ്യഭ്യാസ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ഗുരു ഇനി കുട്ടികളോടൊപ്പം അവരുടെ ഭവനങ്ങളിൽ താമസിച്ച്, എല്ലാ വിഷങ്ങൾക്കും അധ്യാപകൻ്റെ എല്ലാ വിഷയങ്ങളിലുമുള്ള അറിവിൻ്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് തന്നെ ട്യൂഷൻ എടുത്തു നൽകുന്നു ചിട്ടയായ പരിശീലനത്തിലൂടെ 'കുട്ടികളുടെ പഠന നിലവാരം ഉയർത്തി ഉയർന്ന ഗ്രേഡ് കരസ് തമാക്കാൻ അവരെ പ്രാപ്തരാക്കുന്നു ഞങ്ങയുടെ പരിചയസമ്പന്നരായ, അധ്യാപകർക്കൊപ്പം, റിട്ടേഡ് അധ്യാപകരും ഈ ശ്രേണിയിൽ അണിനിരക്കുന്നു രക്ഷിതാക്കളും,... ജോലി ആവശ്യമുള്ള അധ്യാപകരും ബന്ധപ്പെടുക

For more Details
ph: 91 9400923701

Contact Us