ആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ വീടുകളിൽ ചികിത്സാ സൗകര്യം ഒരുക്കി പരിചയ സമ്പന്നരായ നഴ്സുമാരുടെ മേൽനോട്ടത്തിൽ സേവനങ്ങൾ വീടുകളിൽ ലഭ്യമാക്കുന്നു...
More Infoപഴയ കാല ഗുരുകുല വിദ്യഭ്യാസ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ഗുരു ഇനി കുട്ടികളോടൊപ്പം അവരുടെ ഭവനങ്ങളിൽ താമസിച്ച്, എല്ലാ വിഷങ്ങൾക്കും..
More Infoവിദേശ മലയാളികൾക്ക് House maid,Baby care തുടങ്ങിയവയ്ക്ക് വിശ്വസ്തരായ ജോലിക്കാരെ ഒറ്റ സർവ്വീസ് ചാർജ്ജിൽ ആജീവനാന്തം..
More Infoപാസ്പോർട്ട് ഉള്ളവർക്കും ഇല്ലാത്തവർക്കും വിദേശത്ത് House maid& Baby care ജോലികൾക്കാവശ്യമായഎല്ലാ സഹായങ്ങളും ചെയ്തു നൽകു..
More Infoആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ വീടുകളിൽ ചികിത്സ സൗകര്യം ഒരുക്കി പരിചയ സമ്പന്നരായ നേഴ്‌സുമാർ (Bsc, GNM, ANM & Palliative Nurses) നിങ്ങളുടെ വീടുകളിൽ സന്ദർശിച്ച് ഡോകടർമാരുടെ നിർദ്ദേശാനുസരണം ഇൻജെക്ഷൻ , ഡ്രസിങ് , യൂറിൻ ട്യൂബ് , റൈസ് ട്യൂബ് മുതലായവ ഇടുകയും , മാറ്റുകയും ചെയ്യുന്നു . രോഗികളെ കുളിപ്പിക്കുന്നതും നല്ല ഡ്രസ്സ് ധരിപ്പിക്കുന്നതും ബെഡ് അറേൻജ് ചെയ്യുന്നതും എല്ലാം ഇടുക്കി ജില്ലയിൽ നെടുംകണ്ടതിന് 10 km ചുറ്റളവിൽ മാത്രം ആയിരിക്കും .
കൃത്യമായ രോഗി പരിചരണം , പരിചയ സമ്പന്നരായ നേഴ്‌സുമാർ കിടപ്പുരോഗികൾക്കും , പ്രായമായവർക്കും വീടുകളിൽ നൽകിയാൽ അവരുടെ രോഗാവസ്ഥക്ക് ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും
കൃത്യമായ ഇടവേളകളിൽ രക്ത പരിശോധനകളും , ബിപി , ഷുഗർ തുടങ്ങിയ ചെക്കപ്പുകളും നടത്തി രോഗാവസ്ഥകളിൽ ഉള്ള മാറ്റങ്ങളെക്കുറിച്ച് രോഗിയോടും അവരുടെ ബന്ധുക്കളോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു
രോഗികളെ വീട്ടിലെത്തി പരിചരിക്കാൻ പരിചയസമ്പന്നരായ നേഴ്‌സുമാരുടെ സേവനം ലഭ്യമാക്കുക, വിദ്യാത്ഥികൾക്ക് അവരുടെ വീട്ടിൽ തന്നെ പരിചയസമ്പന്നരായ അധ്യാപകരുടെ സഹായവും മേൽനോട്ടവും ലഭ്യമാക്കുക തുടങ്ങി ലക്ഷ്യത്തോടെ ഇടുക്കി കേന്ദ്രികൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ് മീര ഹോം ഹെൽത്ത് കെയർ.എല്ലാവര്ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിചരണവും വിദ്യാഭ്യാസവും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. രോഗികളെ വീട്ടിലെത്തി പരിചരിക്കാൻ പരിചയസമ്പന്നരായ നേഴ്‌സുമാരുടെ സേവനം ലഭ്യമാക്കുക, വിദ്യാത്ഥികൾക്ക് അവരുടെ വീട്ടിൽ തന്നെ പരിചയസമ്പന്നരായ അധ്യാപകരുടെ സഹായവും മേൽനോട്ടവും ലഭ്യമാക്കുക തുടങ്ങി ലക്ഷ്യത്തോടെ ഇടുക്കി കേന്ദ്രികൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ് മീര ഹോം ഹെൽത്ത് കെയർ.എല്ലാവര്ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിചരണവും വിദ്യാഭ്യാസവും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സ്ഥാപനം മുഖേന ഒരുപാട് പേരെ സഹായിക്കാനും, ഒരുപാട് പേർക്ക് ഞങ്ങളിലൂടെ ജീവിതമാർഗം നേടിക്കൊടുക്കുവാനും സാധിച്ചു
ജീവിതകാലം മുഴുവന്‍ ആരോഗ്യത്തിനും ക്ഷേമത്തിനുമായി എല്ലാ ആളുകളും തങ്ങളുടെ മുഴുവന്‍ കഴിവും നേടുന്ന ഒരു കമ്മ്യൂണിറ്റി. രോഗികള്‍, കമ്മ്യൂണിറ്റിയിലെ ഒരു മൂല്യമുള്ള പങ്കാളി, നല്ല മാറ്റത്തിന്റെ സൃഷ്ടാക്കള്‍ എന്നിവരില്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.